
News Now
ദിവസവും മുട്ട കഴിക്കാറുണ്ടോ? ഹെൽത്തിയായി കഴിക്കാൻ 6 മാർഗങ്ങൾ

'മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്; പണത്തിന്റെ അഹങ്കാരം മനസിൽ വച്ചാൽ മതി', പ്രതികരിച്ച് മേജർ രവി

ഫസീല മെഹറിന്റെ കഥ ഉർദുമാഷ്

'തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്? സർവ്വമംഗളാനീ ഭവന്തു': മറുപടിയുമായി കെപി ശശികല

കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലും ഇന്ന് ജനവിധി അറിയും. ബംഗാളില്‍ മുഖ്യമന്ത്രിയുടെ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മലായിരുന്നു പ്രധാന പോരാട്ടം. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് 292മണ്ഡലങ്ങളുള്ള ബംഗാളിലേത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മമതയും നേര്‍ക്കു നേര് മുട്ടിയപ്പോള്‍ എക്സിറ്റ് പോളുകള്‍ വിജയം പ്രവചിച്ചിരിക്കുന്നത് മമതയ്ക്കാണ്. ബിജെപിയുടെ കോട്ടയായി മാറിയ അസമില്‍ ഇത്തവണ കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്നുപണ്ട്.
234 സീറ്റുള്ള തമിഴ്നാട്ടില്‍ പത്തു വര്‍ഷമായി അധികാരത്തില്‍ തുടരുന്ന എഐഎഡിഎംകെയെ ഡിഎംകെ താഴെയിറക്കുമോ എന്നതാണ് ആകാക്ഷ നിറഞ്ഞ ചോദ്യം. ഭരണമാറ്റമുണ്ടാകുമെന്ന് എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. 30 സീറ്റുകളുള്ള പുതുച്ചേരിയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പോരാട്ടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




