
ത്രിപുരയില്‍ മണിക് സര്‍ക്കാരിന് നേരെ ബിജെപി ആക്രമണം; വീഡിയോ
ശാന്തിബസാര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം
അഗര്‍ത്തല: ത്രിപുരയില്‍ സിപിഎം പിബി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ മണിക്ക് സര്‍ക്കാരിനെതിരെ ബിജെപി ആക്രമണം. ശാന്തിബസാര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം.
വടികളും കല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. മണിക് സര്‍ക്കാരിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ പാഞ്ഞടുക്കുന്നതും വീഡിയോയില്‍ കാണാം. പൊലീസ് മണിക്സര്‍ക്കാരിനെയും പ്രവര്‍ത്തകരെയും വാഹനത്തില്‍ കയറ്റി അയക്കുകയായിരുന്നു.
പ്രതിപക്ഷ ഉപനേതാവ് ബാദല്‍ ചൗധരിക്കൊപ്പമായിരുന്നു ശാന്തിബസാര്‍ സന്ദര്‍ശനം. സ്ഥലത്ത് ഇപ്പോഴും സംഘാര്‍ഷാവസ്ഥ നിലനില്ക്കുന്നു. സംഭവത്തിന് പിന്നാലെ മണിക്സര്ക്കാര് വാര്‍ത്താസമ്മേളനം നടത്തി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



