
News Now
പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര് അടക്കം കസ്റ്റഡിയില്

ഡല്ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്കി പൊലീസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്ആര്ഒക്കെതിരെ ഇമ്രാന് ഖാന് ഹൈക്കോടതിയില്

ജയ്പൂര് : മുതിര്ന്ന ബിജെപി നേതാവും എംഎല്എയുമായ കിരണ് മഹേശ്വരി കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് ഹരിയാന ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയില് ചികില്സയിലായിരുന്നു കിരണ് മഹേശ്വരി.
രാജസ്ഥാനിലെ രാജസമന്ത് മണ്ഡലത്തില് നിന്നുള്ള നിയമസഭാംഗമാണ് കിരണ് മഹേശ്വരി. മുന്മന്ത്രിയാണ്. രാജസ്ഥാനില് കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ എംഎല്എയാണ് കിരണ് മഹേശ്വരി.
കോണ്ഗ്രസ് എംഎല്എ കൈലാഷ് ത്രിവേദി കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കിരണ് മഹേശ്വരിയുടെ നിര്യാണത്തില് ലോക്സഭ സ്പീക്കര് ഓം ബിര്ല അനുശോചനം രേഖപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



