
ഋതു ഖണ്ഡൂരി ഉത്തരാഖണ്ഡിലെ ആദ്യവനിതാ സ്പീക്കര്‍; പുതിയ ചരിത്രമെഴുതുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനനിയമസഭയുടെ ആദ്യവനിതാ സ്പീക്കറാണ് 57കാരിയായ ഋതുഖണ്ഡൂരി.
ഡെറാഢൂണ്‍: ഉത്താരാഖണ്ഡ് നിയമസഭാ സ്പീക്കറായി ഋതു ഖണ്ഡൂരിയെ തെരഞ്ഞെടുത്തു. സംസ്ഥാനനിയമസഭയുടെ ആദ്യവനിതാ സ്പീക്കറാണ് 57കാരിയായ ഋതു.
പ്രേംചന്ദ് അഗര്‍വാളിന്റെ പിന്‍ഗാമിയായാണ് ഋതു അധികാരമേറ്റത്. ഉത്തരാഖണ്ഡ് നിയമസഭയുടെ അഞ്ചാമത്തെ സ്പീക്കറാണ്.
സംസ്ഥാന നിയമസഭയുടെ വനിതാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഖണ്ഡൂരിയെ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അഭിനന്ദിച്ചു. ഖണ്ഡൂരിയുടെ നേതൃത്വത്തില്‍ സംസ്ഥാന നിയമസഭ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ദ്വാര്‍ മണ്ഡലത്തില്‍ നിന്ന് സുരേന്ദ്രസിങ്ങിനെ പരാജയപ്പെടുത്തിയാണ് ബിജെപി നേതാവായ ഋതു ഖണ്ഡൂരി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: പിണറായി വിജയന് പൊലീസ് കസ്റ്റഡിയില്‍

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു

'ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത്, ഇത് അദ്ദേഹത്തിനും കൂടിയുള്ളത്'; ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങി സത്യൻ അന്തിക്കാട്

Related News


കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു
