
മാളില്‍ അച്ഛന്റെ കൈയില്‍ നിന്ന് താഴേക്ക്, മൂന്നാമത്തെ നിലയില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു- വീഡിയോ
ഛത്തീസ്ഗഡിലെ ഷോപ്പിങ് മാളില്‍ അച്ഛന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീണ ഒന്നര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

റായ്പൂര്‍: ഛത്തീസ്ഗഡിലെ ഷോപ്പിങ് മാളില്‍ അച്ഛന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീണ ഒന്നര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം. മൂന്നാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
റായ്പൂരിലെ സിറ്റി സെന്റര്‍ മാളില്‍ ചൊവ്വാഴ്ചയാണ് സംഭവം. അച്ഛന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ കുഞ്ഞ് താഴേക്ക് വീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മറ്റൊരു യുവാവിനും കുട്ടിക്കുമൊപ്പം എസ്‌കലേറ്ററിന് മുന്‍പില്‍ കുഞ്ഞിനെ തോളത്തിട്ട് അച്ഛന്‍ നില്‍ക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
Toddler at Raipur mall dies after falling from the third floor after he accidentally slips from the lap of the guardian, while he looked after another child.#Raipur pic.twitter.com/aGlW7oZUAk
— Anurag Tyagi (@TheAnuragTyagi) March 20, 2024
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എസ്‌കലേറ്ററില്‍ കയറുന്നതില്‍ നിന്ന് അഞ്ചുവയസുള്ള കുട്ടിയെ തടയുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്. യുവാവിന്റെ കൈയില്‍ ഉണ്ടായിരുന്ന കുഞ്ഞ് വഴുതി താഴേക്ക് വീഴുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

Related News


'ഞങ്ങളെ കാത്തിരുന്നത് വലിയ സന്തോഷം; കെഎസ്ആര്‍ടിസിക്ക് ഇത് നല്ല കാലം!; മൂന്നാമത്തെ ബസ് വാങ്ങാന്‍ 40 ലക്ഷം'
30 കോടിയുടെ ഓണം ബംപര്‍ അടിച്ചാല്‍ കൈയില്‍ എത്ര കിട്ടും?; ആദായ നികുതിയും സര്‍ചാര്‍ജും സെസും എത്ര?

