
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ഇംഫാല്:കലാപബാധിതമായ മണിപ്പൂരില് ഇന്റര്നെറ്റ് നിരോധനം ഭാഗികമായി പിന്വലിച്ചു. ബ്രോഡ്ബാന്ഡ് സൗകര്യം അനുവദിച്ച് മണിപ്പൂര് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. രണ്ടര മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് ഇന്റര്നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചത്. എന്നാല് മൊബൈല് ഇന്റര്നെറ്റ് സേവനങ്ങള്ക്കുള്ള നിരോധനം തുടരുമെന്ന് സര്ക്കാര് അറിയിച്ചു.
സ്ഥിര ഐപി കണക്ഷന് ഉള്ളവര്ക്ക് മാത്രമേ പരിമിതമായ നിലയില് ഇന്റര്നെറ്റ് ആക്സസ് ചെയ്യാന് സാധിക്കുകയുള്ളൂ. സ്റ്റാറ്റിക് ഐപി അല്ലാത്ത മറ്റൊരു കണക്ഷനും ലഭ്യമാകില്ല. അനുമതിയില്ലാത്ത മറ്റു കണക്ഷനുകള് ഉപയോഗിച്ച് ആരെങ്കിലും ഇന്റര്നെറ്റ് സേവനം ഉപയോഗിച്ചാല് സേവന ദാതാവ് ഉത്തരവാദി ആയിരിക്കുമെന്ന് മണിപ്പുര് സര്ക്കാര് പുറത്തിറക്കിയ ഉത്തരവില് പറയുന്നു.
വൈഫൈ ഹോട്സ്പോട്ടുകളും ലഭ്യമാകില്ല. സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കാന് കഴിയില്ല. കുക്കി-മെയ്ത്തി വിഭാഗങ്ങള് തമ്മില് സംഘര്ഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മെയ് മൂന്നു മുതലാണ് സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചത്.
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
