
വീട്ടില്‍ നിന്നും രണ്ട് കോടിയുടെ 31 ക്വിന്റല്‍ കഞ്ചാവ് പിടിച്ചെടുത്തു; ഉടമ അറസ്റ്റില്‍
ഗഞ്ചം ജില്ലയിലെ ഒരു വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്

ഭുവനേശ്വര്‍: രണ്ട് കോടി രൂപ വിലവരുന്ന 31 കിലോ ക്വിന്റല്‍ കഞ്ചാവ് പിടികൂടി. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഒരു വീട്ടില്‍ നിന്നാണ് വന്‍ തോതില്‍
കഞ്ചാവ് പിടികൂടിയത്.
ബുധനാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടിച്ചെടുത്തെന്ന് പൊലീസ് പറഞ്ഞു. വീട്ടുടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തതായി അസ്ക സബ്ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ശങ്കര്‍ സിങ് പറഞ്ഞു.
റാക്കറ്റില്‍ ഉള്‍പ്പെട്ട വിതരണക്കാരെയും മറ്റുള്ളവരെയും കണ്ടെത്തുന്നതിനായുള്ള അന്വേഷണം തുടരുകയാണ്. വരുംദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് പൊലീസ് പറഞ്ഞു. ജനുവരിയില്‍ ബെര്‍ഹാംപൂരിന് സമീപം 55 ലക്ഷം വിലമതിക്കുന്ന 10.90 ക്വിന്റല്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണയില്ല; പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി

സർക്കാർ ആശുപത്രികളിൽ ട്രെയിനി സ്റ്റാഫ് നിയമനം; അപേക്ഷ ക്ഷണിച്ചു

രാത്രി ഉറക്കം ശരിയാകുന്നില്ലേ? അറിയാതെ ചെയ്യുന്ന ഈ ശീലങ്ങളാകാം കാരണം
പാടത്ത് പണിയെടുത്ത് ഇംഗ്ലീഷ് പഠിപ്പിക്കൽ, ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ ടീച്ചർ; പ്രിയങ്ക ചോപ്ര വരെ ആരാധിക, നന്ദി പറഞ്ഞ് യശോദ


