
സ്കൂള്‍ കുട്ടികളുമായി പോയ ബൊലേറോ തലകീഴായി മറിഞ്ഞു; പുഴയില്‍ വീണു
സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് കാറിലുണ്ടായിരുന്നത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST
പാട്ന: ബിഹാറിലെ ബെഗുസാരായിയില്‍ കാര്‍ പുഴയിലേക്ക് വീണ് അപകടം. 12ഓളം കുട്ടികളുമായി പോയ ബൊലേറോയാണ് അപകടത്തില്‍പ്പെട്ടത്. തലകീഴായ് മറിഞ്ഞ കാര്‍ ബാന്റി നദിയിലേക്കാണ് വീണത്.
സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് വണ്ടിയിലുണ്ടായിരുന്നത്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടമുണ്ടാകാന്‍ കാരണം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കുട്ടികളെയെല്ലാം നാട്ടുകാരുടെ സഹായത്തോടെ രക്ഷപെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും


