
'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ
സാഹിത്യ നൊബേൽ കനേഡിയൻ എഴുത്തുകാരി ആൻ കഴ്സന്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായി ഇന്ത്യ മുന്നണിയിലെ എംപിമാർ രാജ്ഘട്ടിലെത്തി. രാഹുൽ അടക്കമുള്ള എംപിമാർ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി. സമാധാനപരമായ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നേരത്തെ അറിയിച്ചിരുന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യത്തിലെ എംപിമാർ മൂന്ന് ബസുകളിലായാണ് രാജ്ഘട്ടിലേക്ക് പോയത്.
1Jantar Mantar Protest: പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
Buses carrying INDIA bloc MPs reach Raj Ghat
PTI
2'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

42 Ex-Judges Issue Open Letter Warning Against Vote Theft Allegations
AI Generated Image
3'ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രക്ഷോഭവുമായി തെരുവിൽ'

ബംഗളൂരുവിലെ സിജെപി പ്രതിഷേധം
പിടിഐ
4ആന്‍ കാഴ്സന് സാഹിത്യ നൊബേല്‍

Nobel Prize in literature awarded to Canada’s Anne Carson
5ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി

GST Council reforms: Arrest powers scrapped, prosecution threshold raised to Rs 5 crore
AI Generated Image
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

Related News


ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യാ മുന്നണി പ്രതിഷേധം, കാപ്പ റദ്ദാക്കിയതോടെ സുഗതന് ജയില്‍ മോചിതന്‍, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
