ചൈനീസ് യുവതി അറസ്റ്റില്‍; എത്തിയത് ദലൈ ലാമയെ ലക്ഷ്യം വച്ചെന്ന് സംശയം

ബിഹാറിലെ ഗയ ജില്ലയില്‍ ചൈനീസ് യുവതി അറസ്റ്റില്‍. ചാരപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയതെന്ന സംശയത്തെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്

പൊലീസ് പുറത്തുവിട്ട രേഖാചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:10 am IST


ന്യൂഡല്‍ഹി: ബിഹാറിലെ ഗയ ജില്ലയില്‍ ചൈനീസ് യുവതി അറസ്റ്റില്‍. ചാരപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയതെന്ന സംശയത്തെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമയുടെ നീക്കങ്ങള്‍ നിരീക്ഷിക്കനെത്തിയതാണ് എന്നാണ് സംശയം. ഇവരെ ഉടന്‍തന്നെ ചൈനയീലേക്ക് തിരിച്ചയക്കും. 

ചൈനീസ് വനിത പിടിയിലായതിന് പിന്നാലെ ദലൈ ലാമയ്ക്ക് സുരക്ഷ ശക്തമാക്കി. സോങ് ഷിയലോണ്‍ എന്ന വനിതയാണ് അറസ്റ്റിലായത്. ഇവെരെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുന്നതിനായി രേഖാചിത്രം പുറത്തുവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now