'പാറ്റ' സമരത്തിൽ കേന്ദ്രത്തിന് പാളി, വീണ്ടും ഷി​ഗെല്ല, വിഎസ് ഓർമകൾക്ക് ഒരാണ്ട്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നെന്മാറ കേസില്‍ പൊലീസിന്റെ അനാസ്ഥ എടുത്ത് പറഞ്ഞ് കോടതി

Todays Top 5 News
Todays Top 5 News
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :21 ജൂലൈ 2026, 8:33 am IST

നീറ്റ്, യുജി ചോദ്യക്കടലാസ് ചോർച്ച, സിബിഎസ്ഇ 12ാം ക്ലാസ് മൂല്യനിർണയത്തിലെ പ്രശ്നങ്ങൾ തുടങ്ങിയ വിദ്യാഭ്യാസ വകുപ്പിനു വീഴ്ചകൾ സംഭവിച്ചിട്ടും കൂസാതിരുന്ന കേന്ദ്ര സർക്കാരിനെ വിറപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടി സമരം ജന്തർ മന്തറിൽ ഒതുങ്ങിയില്ല. സിജെപിയുടെ ആഹ്വാനപ്രകാരമെത്തിയ പ്രതിഷേധക്കാരുടെ അപ്രതീക്ഷിത നീക്കത്തിൽ പാർലമെന്റ് സമുച്ചയം സ്തംഭിച്ചത് മണിക്കൂറുകളോളം.

2ഇരകള്‍ക്കും സാക്ഷികള്‍ക്കും സംരക്ഷണം ഉറപ്പാക്കുന്നതില്‍ വീഴ്ച

Chenthamara

Chenthamara

എക്‌സ്പ്രസ്

5വയനാട്ടില്‍ വീണ്ടും ഷിഗെല്ല

shigella

shigella

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now