News Now
ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

പാമ്പ് എന്ന് കേള്ക്കുമ്പോള് തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. പാമ്പുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ഇപ്പോള് പ്ലാസ്റ്റിക് പൈപ്പ് വിഴുങ്ങുന്ന മൂര്ഖന് പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഒഡീഷയിലെ സുനബേദ നഗരസഭ പരിധിയിലാണ് സംഭവം. മൂര്ഖന് പാമ്പ് പ്ലാസ്റ്റിക് പൈപ്പ് വിഴുങ്ങുന്നതിന്റേയും തുപ്പി കളയുന്നതിന്റേയും ദൃശ്യങ്ങളാണ് വൈറലായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പ് പിടിത്ത വിദഗ്ധര് പാമ്പിനെ രക്ഷപ്പെടുത്തി. തുടര്ന്ന് തുറസ്സായ സ്ഥലത്ത് ഇതിനെ തുറന്നുവിട്ടു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News