
ബംഗാളില്‍ ഇഞ്ചോടിഞ്ച്; ബിജെപി 18, തൃണമൂല്‍ 16, കോണ്‍ഗ്രസ് സിപിഎം സഖ്യം മൂന്നിടത്ത്
സിപിഎം നേതാവ് മുഹമ്മദ് സലീം മുര്‍ഷിദാബാദിലും ലിഡ് ചെയ്യുന്നു. കൃഷ്ണനഗറില്‍ മഹുവ മെയ്ത്ര പിന്നിലാണ്.

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 42 മണ്ഡലങ്ങളില്‍ 18 ഇടത്ത് ബിജെപിയും 16 ഇടത്ത് തൃണമൂലും മൂന്നിടത്ത് കോണ്‍ഗ്രസും സിപിഎം സഖ്യവും ലീഡ് ചെയ്യുന്നു.
ബര്‍ദ്വാനില്‍ ബിജെപി നേതാവ് ദിലീപ് ഘോഷും അസന്‍സോളില്‍ ശത്രുഘ്നന്‍ സിന്‍ഹയും ലീഡ് ചെയ്യുന്നു. സിപിഎം നേതാവ് മുഹമ്മദ് സലീം മുര്‍ഷിദാബാദിലും ലിഡ് ചെയ്യുന്നു. കൃഷ്ണനഗറില്‍ മഹുവ മെയ്ത്ര പിന്നിലാണ്.
ബംഗാളിലെ 42 മണ്ഡലങ്ങളിലെ ലോക്സഭാ ഫലം സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തൃണമൂലിന് വിജയം അനിവാര്യമാണ്. എക്സിറ്റുപോളുകളില്‍ ഭുരിഭാഗവും ബിജെപി നേടുമെന്നാണ് പ്രവചനം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്ത്യ ടുഡേ, ആക്സിസ് എക്സിറ്റ് പോള്‍ ബിജെപിക്ക് 26-31 സീറ്റുകളും ഭരണകക്ഷിയായ തൃണമൂലിന് 11-14 സീറ്റുകളുമാണ് ലഭക്കുക ആ സര്‍വേ പ്രകാരം ഇടതു-കോണ്‍ഗ്രസ് സഖ്യത്തിന് 0-2 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

Related News


ബിജെപി പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചത് ഭീമമായ തുക ഇറക്കി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പുറത്ത്
ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരം കനക്കും; ബിജെപിക്ക് വെല്ലുവിളിയുയർത്താൻ പ്രതിപക്ഷ പോര്

