
'അട്ടിമറിയോ സാങ്കേതിക പ്രശ്നമോ?';പാര്‍ട്ടി യൂട്യബ് ചാനല്‍ ഡിലീറ്റായെന്ന് കോണ്‍ഗ്രസ്
'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്' എന്ന ചാനലാണ് ഡിലീറ്റ് ആയത്

ന്യൂഡല്‍ഹി: പാര്‍ട്ടി യൂട്യൂബ് ചാനല്‍ ഡിലീറ്റ് ആയെന്ന് കോണ്‍ഗ്രസ്. വിഷയത്തില്‍ അട്ടിമറി സംശയിക്കുന്നതായും കോണ്‍ഗ്രസ് വ്യക്തമാക്കി. 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്' എന്ന ചാനലാണ് ഡിലീറ്റ് ആയത്.
വിഷയത്തില്‍ ഗൂഗിള്‍-യൂട്യൂബ് ടീമുമായി ആശയവിനിമയം നടത്തി വരികയാണെന്നും കോണ്‍ഗ്രസ് അറിയിച്ചു. വിഷയം അട്ടിമറിയാണോ സാങ്കേതിക തകരാറാണോയെമന്ന് പരിശോധിച്ച് വരികയാണെന്നും കോണ്‍ഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചു.
Hi,
â Congress (@INCIndia) August 24, 2022
Our YouTube channel - 'Indian National Congress' has been deleted. We are fixing it and have been in touch with Google/YouTube teams.
We are investigating what caused this - a technical glitch or sabotage.
Hope to be back soon.
Team
INC Social Media
ഠവാരàµâà´¤àµà´¤ à´àµà´à´¿ വായിà´àµà´àµÂ പാരàµâà´àµà´à´¿à´¯à´¿à´²àµâ à´àµà´°àµâà´¨àµà´¨à´¾à´²àµâ 20 à´àµà´à´¿; മറàµà´±àµ à´à´à´à´²àµâà´à´®à´¾à´°àµ à´àµà´à´¿ à´àµà´£àµà´àµà´µà´¨àµà´¨à´¾à´²àµâ 25; ബിà´àµà´ªà´¿ വാà´àµà´¦à´¾à´¨à´ à´àµà´¯àµâà´¤àµà´¨àµà´¨àµ à´à´à´ªà´¿ à´à´à´à´²àµâà´à´®à´¾à´°àµâ
സമà´à´¾à´²à´¿à´ മലയാളഠà´à´ªàµà´ªàµà´³àµâ വാà´àµà´àµâà´¸àµà´à´ªàµà´ªà´¿à´²àµà´ à´²à´àµà´¯à´®à´¾à´£àµ. à´à´±àµà´±à´µàµà´ à´ªàµà´¤à´¿à´¯ വാരàµâà´¤àµà´¤à´à´³àµâà´àµà´à´¾à´¯à´¿ à´àµà´²à´¿à´àµà´àµ à´àµà´¯àµà´¯àµ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

Related News

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ

എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി
