
News Now
അറിഞ്ഞോ... കൊച്ചി മെട്രോയിൽ 70 ഒഴിവുകൾ; ITI ,BA, B.Tech യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

മുറി അലങ്കോലമായി കിടക്കുന്നത് നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ?

നെടുമ്പാശേരി മിനികൂപ്പര് അപകടം: സുഹൈലിന് ജാമ്യമില്ല

'സൂപ്പർ സ്റ്റാർ രജനി', ഐക്കണിക് ടൈറ്റിൽ കാർഡിന് പിന്നിലെ 'ദേവ' സംഗീതം; 'വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവു'മായി മലയാളി മനസിലും

ന്യൂഡല്ഹി :ഇന്ത്യയില് വീണ്ടും കോവിഡ് വ്യാപനം വര്ധിക്കുന്നു. ഇന്നലെ 26,291 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 17,455 പേരാണ് കഴിഞ്ഞദിവസം രോഗമുക്തി നേടിയത്.
ഇതോടെ രാജ്യത്ത് നിലവില് ചികില്സയിലുള്ള രോഗികളുടെ എണ്ണം 2,19,262 ആയി. പുതുതായി 26,291 പേര്ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,13,85,339 ആയി ഉയര്ന്നിട്ടുണ്ട്.
രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 1,10,07,352 ആയി. ഇന്നലെ മാത്രം 118 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 1,58,725 ആയി.
രാജ്യത്ത് ഇതുവരെ 22,74,07,413 സാംപിളുകള് പരിശോധിച്ചു. ഇന്നലെ മാത്രം 7,03,772 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആര് അറിയിച്ചു. ഇന്ത്യയില് ഇതുവരെ 2,99,08,038 പേര് കോവിഡ് വാക്സിന് സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


