
News Now
ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

ന്യൂഡല്ഹി : കോവിഡ് വാക്സിന് ഉടന് അനുമതി നല്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷ് വര്ദ്ധന്. ഇത് സംബന്ധിച്ച നടപടി ക്രമങ്ങള് പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഒന്നിലധികം വാക്സിനുകള് സര്ക്കാരിന്റെ പരിഗണനയില് ഉണ്ട്. ഓക്സ്ഫോര്ഡ് സര്വ്വകലാശാലയും പൂനെയിലെ സിറം ഇന്സ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീല്ഡ് വാക്സിന് അതോടൊപ്പം ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിന് തുടങ്ങിയ വാക്സിനുകളാണ് പരിഗണയിലുള്ളത്.
സര്ക്കാരിനെ സംബന്ധിച്ച് മുന്ഗണനാ പട്ടികയില് ഉള്ളവര്ക്ക് ത്വരിത ഗതിയില് തന്നെ വാക്സിന് ലഭ്യമാക്കുക എന്നതിനാണ് പ്രഥമിക പരിഗണന നല്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


