
23 പന്ത് നേരിട്ട താരം 56 റണ്സ് നേടി പുറത്തായി.

News Now
ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

ഹൈദരബാദ്: ടി20യില് തന്റെ അതിവേഗ അര്ധ സെഞ്ച്വറി തികച്ച് മലയാളിത്താരം സഞ്ജു സാംസണ്. ഹൈദരബാദില് നടന്ന വിന്ഡീസിനെതിരായ പരമ്പരയിലെ നാലം മത്സരത്തിലായിരുന്നു താരത്തിന്റെ വെടിക്കെട്ട് പ്രകടനം. ഇരുപത് പന്തില് സാംസണ് ഫിഫ്റ്റി അടിച്ചു.
23 പന്ത് നേരിട്ട താരം 56 റണ്സ് നേടി പുറത്തായി. ആറ് സിക്സും നാല് ബൗണ്ടറികളും ഉള്പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. സഞ്ജുവിന്റെ തകര്പ്പനടിയിലൂടെ ഇന്ത്യ മൂന്ന് ഓവറില് 50 റണ്സ് കടന്നു.
2ï¸â£0ï¸â£-ball FIFTY ð«¡@IamSanjuSamson is lighting up Hyderabad tonight ð¥
— BCCI (@BCCI) October 14, 2026
Updates â¶ï¸ https://t.co/ksuQbTW6n5#TeamIndia | #INDvWI | @mflone_ pic.twitter.com/mcJm76yRnF
ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജു സാംസണ്, നേരിട്ട ആദ്യ പന്ത് തന്നെ അതിര്ത്തി കടത്തി തന്റെ വരവ് അറിയിച്ചു. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരെ നടത്തിയ പ്രകടനത്തിന് ഒപ്പമെത്തുകയും ചെയ്തു സഞ്ജു. അന്നും 20 പന്തിലാണ് സഞ്ജു അഫ്ഗാനെതിരെ സൂപ്പര് ഫിഫ്റ്റി തൂക്കിയത്. 2024ല് ബംഗ്ലാദേശിനെതിരെ 22 പന്തില് സഞ്ജു തന്റെ വേഗമേറിയ ഫിഫ്റ്റി നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


