
സിംഹവുമായി രൂപസാദൃശ്യമുള്ള പശുക്കിടാവ്, ഒഴുകിയെത്തി നാട്ടുകാര്‍; അപൂര്‍വ്വത
മധ്യപ്രദേശില്‍ സിംഹവുമായി രൂപസാദൃശ്യമുള്ള പശുക്കിടാവിനെ പ്രസവിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ സിംഹവുമായി രൂപസാദൃശ്യമുള്ള പശുക്കിടാവിനെ പ്രസവിച്ചു. കൗതുക കാഴ്ച കാണാന്‍ പ്രദേശത്തെ നാട്ടുകാര്‍ കര്‍ഷകന്റെ വീട്ടിലേക്ക് ഒഴുകിയെത്തി.
റെയ്സന് ജില്ലയില്‍ കര്‍ഷകനായ നാഥുലാലിന്റെ വീട്ടിലാണ് അപൂര്‍വ്വ സംഭവം. ഒറ്റനോട്ടത്തില്‍ സിംഹക്കുട്ടി എന്ന് തോന്നിപ്പിക്കുന്ന പശുക്കിടാവാണ് ജനിച്ചത്. പശുവിന്റെ ഗര്‍ഭപാത്രത്തിലെ തകരാര്‍ മൂലമാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് മൃഗ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.
പ്രസവിച്ച ഉടനെ ആരോഗ്യമുള്ള കിടാവായി തോന്നിയെങ്കിലും അരമണിക്കൂറിനകം പശുക്കിടാവ് ചത്തുപോയി.ഗര്‍ഭധാരണത്തിലെ പോരായ്മ മൂലം സംഭവിച്ചതാകാമെന്ന് മൃഗ ഡോക്ടര്‍ എന്‍ കെ തിവാരി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

