
News Now
മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

പാട്ടുപാടി കണ്ണൂരിനെ കലാസന്ധ്യയിൽ ആറാടിച്ച് ജി. വേണുഗോപാൽ; ദസറ വേദിയെ ഇളക്കിമറിച്ച് ഫെജോയുടെ ലൈവ് റാപ്പ് ഷോ
ഉള്ളത് പങ്കുവെക്കുന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ അന്തഃസത്ത: ഗവർണർ

എല്എല്ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്ഷം മുതല് മാറ്റം

മുതല എന്നുകേൾക്കുമ്പോൾ തന്നെ ഭയം തോന്നാത്തവർ വിരളമാണ്. ചീറ്റയെ പോലും ഒറ്റയടിക്ക് അകത്താക്കുന്ന മുതലയുടെ നടുക്കുന്ന ദൃശ്യങ്ങൾ അടുത്തിടെ വൈറലായിരുന്നു. ഇപ്പോൾ മുതലയുടെ പുറത്തുകൂടി കൂളായി നടന്നുപോകുന്ന കോഴിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കൗതുകമാകുന്നത്.
തടാകത്തിന്റെ തീരത്തു കിടന്ന മുതലയുടെ പുറത്തു കൂടിയായിരുന്നു കോഴിയുടെ അഭ്യാസം. ദൃശ്യം കണ്ടവരെല്ലാം കോഴിയുടെ ധൈര്യം കണ്ട് അമ്പരന്നെങ്കിലും ഇതൊക്കെ എത്ര നിസ്സാരം എന്ന ഭാവത്തിയിരുന്നു കോഴിയുടെ യാത്ര. മുതലയുടെ മൂക്കിൻ തുമ്പിലൂടെ നടന്നു തീരത്തെത്തിയ കോഴിയെ പിടിക്കാൻ വായ പിളർന്നെങ്കിലും കോഴി തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ദൃശ്യം ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാൻഷു കബ്ര ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ് വീണ്ടും ജനശ്രദ്ധ നേടിയത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു.
2020 सॠ2021... फिर 2021 à¤à¥ शà¥à¤°à¥à¤à¤¤.... बस à¤à¤¸à¥à¤¹à¥
â Dipanshu Kabra (@ipskabra) March 26, 2021
pic.twitter.com/uqKNYyVROm
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

