
News Now
'ഐഫോൺ ഡ്യുവോ' ഇന്ത്യയിൽ; പ്രീ-ബുക്കിംഗ് നാളെ മുതൽ; വില 2.99 ലക്ഷം രൂപ മുതൽ

ഡല്ഹിയിലെ നിയന്ത്രണങ്ങള്: സുപ്രീംകോടതിയില് നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്ക്കാര്

ഫോണില് പേര് തെളിഞ്ഞുവരും, കോളര് ഐഡി നിര്ബന്ധമാക്കി കേന്ദ്രം; നവംബര് ഒന്നുമുതല് പ്രാബല്യം

'ഇത്തരം പിച്ചില് ആദ്യ പന്ത് മുതല് ഫിഫ്ത് ഗിയറിലേക്ക് കടക്കേണ്ടി വരും'; അതിവേഗ അർധ ശതകത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു

ന്യൂഡല്ഹി: ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷയായ കോമണ് യൂണിവേഴ്സിറ്റി എന്ട്രന്സ് ടെസ്റ്റിന്റെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. നാഷണല് ടെസ്റ്റിങ് ഏജന്സി നടത്തുന്ന പരീക്ഷ മെയ് 15 മുതല് 31 വരെയാണ് നടക്കുക.ജൂണ് 30ന് ഫലം പ്രഖ്യാപിക്കുമെന്ന് നാഷണല് ടെസ്റ്റിങ് ഏജന്സി അറിയിച്ചു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
exams.nta.ac.in/CUET-UG വെബ്സൈറ്റില് കയറി ഇന്ന് മുതല് വിദ്യാര്ഥികള്ക്ക് ഓണ്ലൈനായി പരീക്ഷയ്ക്ക് രജിസ്റ്റര് ചെയ്യാവുന്നതാണ്. മാര്ച്ച് 26 രാത്രി 11.50 വരെയാണ് രജിസ്ട്രേഷന്. അപേക്ഷയില് തിരുത്തലുകള് വരുത്താന് മാര്ച്ച് 28, 29 തീയതികളില് അവസരം നല്കും. മെയ് രണ്ടാമത്തെ ആഴ്ച അഡ്മിറ്റ് കാര്ഡ് പ്രസിദ്ധീകരിക്കുമെന്നും ദേശീയ ടെസ്റ്റിങ് ഏജന്സി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


യുഡിഎഫില് ചര്ച്ചയില്ല, സതീശനെതിരെ അടൂര് പ്രകാശ്; യൂണിവേഴ്സിറ്റി കോളജില് തൂഫാന് റെയ്ഡ് നടത്തണം; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

'സമസ്ത മേഖലകളിലും സമ്പൂര്ണ്ണ പരാജയം; ലക്ഷ്യം യൂണിവേഴ്സിറ്റി ഹോസ്റ്റലും എസ്എഫ്ഐയും'

