യുഡിഎഫില്‍ ചര്‍ച്ചയില്ല, സതീശനെതിരെ അടൂര്‍ പ്രകാശ്; യൂണിവേഴ്‌സിറ്റി കോളജില്‍ തൂഫാന്‍ റെയ്ഡ് നടത്തണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ബിജെപിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കോൺഗ്രസും പോഷക സംഘടനകളും സമരം ചെയ്യുമ്പോൾ കേരളത്തിലെ സിപിഎമ്മിന് എന്തിനാണ് ഇത്ര വലിയ അസ്വസ്ഥതയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

today top five news
today top five news
Edited by :Sujith
Last Updated :1 ഒക്ടോബർ 2026, 8:18 pm IST

1'തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെ; മുന്നണിയിൽ കൂടിയാലോചനകളില്ല': മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് അടൂർ പ്രകാശ്

UDF Convenor Adoor Prakash

UDF Convenor Adoor Prakash

2മന്ത്രിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; ജനീഷിനെ തോളിലേറ്റി വേദിയിലെത്തിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍; തൃക്കരിപ്പൂരില്‍ വന്‍ സംഘര്‍ഷം

മന്ത്രിയെ തോളിലേറ്റിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിയെ തോളിലേറ്റിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

3'യൂണിവേഴ്സിറ്റി കോളജിൽ തൂഫാൻ റെയ്ഡ് നടത്തണം; അവിടെ നടക്കുന്നത് ഗുണ്ടായിസം': മന്ത്രി ഒ ജെ ജനീഷ്

Minister OJ Janeesh

Minister OJ Janeesh

4'ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് എന്തിനാണ് പൊള്ളുന്നത്?': നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ അതിശക്തമായ നടപടി; മുഖ്യമന്ത്രി

CM VD Satheesan Against CPM

CM VD Satheesan Against CPM

Center-Center-Bangalore

5'അയാളെ കഴുത്തുഞെരിച്ചുപിടിച്ച് പുറത്തേക്ക് വലിച്ചിട്ടു, ടിവിയിൽ കണ്ട പരിചയം വെച്ച് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു': കോക്ക്പിറ്റിലെ ജീവൻമരണ പോരാട്ടം നെതന്യാഹുവിനോട് വിവരിച്ച് യാനിവ് ഹയൂൻ

Netanyahu Meets Hero Passenger Flydubai

Netanyahu Meets Hero Passenger Flydubai

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറക്കവെ സഹപൈലറ്റിന്റെ ആക്രമണത്തിൽ തകർച്ചയുടെ വക്കിലെത്തിയ ഫ്ലൈ ദുബായ് വിമാനത്തിലെ യാത്രികരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ധീരനായ യാത്രികനുമായി കൂടിക്കാഴ്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നൂറ്റിയെഴുപതിലധികം പേരുടെ ജീവൻ രക്ഷിച്ച രക്ഷാപ്രവർത്തനത്തിലെ പ്രധാനിയായ പ്ലംബർ യാനിവ് ഹയൂനാണ് കോക്ക്പിറ്റിൽ നടന്ന ചോരമരവിപ്പിക്കുന്ന നിമിഷങ്ങൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now