
ഡി രാജയുടെ സഹോദരന് കോവിഡ് ബാധിച്ച് മരിച്ചു
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ ഇളയസഹോദരന് കരുണാകരന് കോവിഡ് ബാധിച്ച് മരിച്ചു
ഡി രാജയുടെ സഹോദരന് കരുണാകരന്
Last Updated :20 January 2024, 8:44 am IST
Edited by :migrator
ചെന്നൈ: സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ ഇളയസഹോദരന് കരുണാകരന് കോവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച മുന്‍പ് മൂത്ത സഹോദരന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരില്‍ നിന്നുമാണ് കോവിഡ് ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ആഴ്ച ഒരേയൊരു ഇളയ സഹോദരിയും കോവിഡ് ബാധിച്ചു മരണപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്റെ സ്നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍



