
News Now
BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ ഫിലോമിന അറസ്റ്റിൽ; നടപടി നിരോധിത മരുന്ന് കൈവശം വച്ചതിന്

ഒരു കോടിയുടെ ഒന്നാം സമ്മാനം അടിമാലിയില് വിറ്റ ടിക്കറ്റിന്: ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 73 lottery result

ന്യൂഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് വിദ്യാർഥികളുടെ ഇന്റേൺ മാർക്ക് അപ്ലോഡ് ചെയ്യാനുള്ള സമയം നീട്ടി. സമയപരിധി ജൂൺ 30 വരെയാണ് നീട്ടിയത്.
സ്കൂളുകൾക്ക് മാർക്ക് അപ്ലോഡ് ചെയ്യാൻ നേരത്തെ ജൂൺ 11വരെയാണ് സമയം നൽകിയിരുന്നത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മാർക്ക് അപ്ലോഡ് ചെയ്യാനുള്ള സമയം നീട്ടിയത്. ഇതേതുടർന്ന് പത്താംക്ലാസ്സ് ഫലം ഇനിയും വൈകും. ജൂൺ 20ന് അന്തിമഫലം പ്രഖ്യാപിക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



