
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക വസതിയില്‍ രക്ഷാബന്ധന് ആഘോഷിച്ചു. ആഘോഷ ചടങ്ങുകളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരുടെ പെണ്മക്കള് മോദിയുടെ കൈയില്‍ രാഖി കെട്ടി.
ഇന്ന് രാവിലെയായിരുന്നു ആഘോഷ ചടങ്ങ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാര്‍, പ്യൂണ്‍, തോട്ടം ജീവനക്കാര്‍, ഡ്രൈവര്‍മാര്‍ തൊട്ട് വിവിധ രംഗങ്ങളില്‍ ജോലി ചെയ്യുന്നവരുടെ പെണ്മക്കളാണ് ആഘോഷത്തില്‍ പങ്കെടുത്തത്. മോദിയുടെ കൈയില്‍ പെണ്‍കുട്ടികള്‍ രാഖി കെട്ടുന്നതും അവരുമായി മോദി കുശലാന്വേഷണം നടത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. നേരത്തെ രക്ഷാബന്ധനിനോടനുബന്ധിച്ച് മോദി എല്ലാവര്ക്കും ആശംസകള്‍ നേര്‍ന്നിരുന്നു.
#WATCH | Prime Minister Narendra Modi celebrated #RakshaBandhan with young girls today at his residence in Delhi.
â ANI (@ANI) August 11, 2022
This was a special Rakshabandhan as these girls were the daughters of sweepers, peons, gardeners, drivers, etc working at PMO.
(Video Source: PMO) pic.twitter.com/eSvd6gsgHb
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



