
വനിതാ ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ച് സുരക്ഷാ ജീവനക്കാരന്; വീഡിയോ വൈറല്‍; അന്വേഷണം
ഹോസ്റ്റലില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ന്യൂഡല്‍ഹി: ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്ക് നേരേ ലൈംഗികാതിക്രമം. ഡല്‍ഹി കരോള്‍ബാഗിലെ വനിതാ ഹോസ്റ്റലിലാണ് മദ്യപിച്ചെത്തിയ സുരക്ഷാ ജീവനക്കാരന് പെണ്‍കുട്ടിയെ കടന്നുപിടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു
ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ നടന്നുപോകുന്നതും പിന്നാലെ ഇവര്‍ ഭയന്ന് തിരിച്ചോടുന്നതുമാണ് പുറത്തുവന്ന വീഡിയോയില്‍ ഉള്ളത്. ഇതിനുപിന്നാലെയാണ് ഒരു പെണ്‍കുട്ടിയെ സുരക്ഷാജീവനക്കാരന് കയറിപ്പിടിക്കുന്നത്. പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ഹോസ്റ്റലില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
à¤à¤°à¥à¤² बाठमà¥à¤ à¤à¤² रहॠà¤à¤ PG hostel मà¥à¤ सिà¤à¥à¤¯à¥à¤°à¤¿à¤à¥ à¤à¤¾à¤°à¥à¤¡ नॠनशॠà¤à¥ हालत मà¥à¤ लड़à¤à¤¿à¤¯à¥à¤ à¤à¥ साथ à¤à¥à¤¡à¤¼à¤à¤¾à¤¨à¥ à¤à¤° मारपà¥à¤ à¤à¥. हमà¥à¤ à¤à¥à¤µà¤¿à¤à¤° à¤à¥ à¤à¤°à¤¿à¤ शिà¤à¤¾à¤¯à¤¤ मिलà¥, मामलॠà¤à¥ à¤à¤à¤à¥à¤°à¤¤à¤¾ à¤à¥ दà¥à¤à¤¤à¥ हà¥à¤ पà¥à¤²à¤¿à¤¸ à¤à¥ नà¥à¤à¤¿à¤¸ à¤à¤¾à¤°à¥ à¤à¤¿à¤¯à¤¾ हà¥. मामलॠमà¥à¤ à¤à¤¡à¤¼à¥ à¤à¤¾à¤°à¥à¤¯à¤µà¤¾à¤¹à¥ सà¥à¤¨à¤¿à¤¶à¥à¤à¤¿à¤¤ à¤à¤°à¥à¤à¤à¥à¥¤ pic.twitter.com/6smwjfqEJB
â Swati Maliwal (@SwatiJaiHind) August 16, 2022
വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സെന്‍ട്രല്‍ ഡിസ.പി. ശ്വേത ചൗഹാന് അറിയിച്ചു. പരാതിക്കാരി മൊഴി നല്കാത്തതിനാല് നിയമോപദേശം തേടിയെന്നും തുടര്‍ന്നാണ് വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ എഫ്ഐആര്‍. രജിസ്റ്റര്‍ ചെയ്തതെന്നും ഡിസിപി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡല്‍ഹി വനിതാ കമ്മീഷന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: പിണറായി വിജയന് പൊലീസ് കസ്റ്റഡിയില്‍

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു

'ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത്, ഇത് അദ്ദേഹത്തിനും കൂടിയുള്ളത്'; ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങി സത്യൻ അന്തിക്കാട്

Related News


കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു
