
'അമ്പമ്പോ അതി മനോഹരം', ട്രെയിനിനെ 'മൂടി' ദൂത്സാഗര്‍ വെള്ളച്ചാട്ടം- വീഡിയോ
പശ്ചിമഘട്ട മലനിരയില്‍ ഗോവയിലാണ് ദൂത് സാഗര്‍ വെള്ളച്ചാട്ടം
കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിന്‍ യാത്രയില്‍ ആര്‍ക്കും മറക്കാന്‍ കഴിയാത്ത കാഴ്ചയാണ് ദൂത്സാഗര്‍ വെള്ളച്ചാട്ടം. ട്രെയിനിനെ വരെ ജല കണികകള്‍ പുതപ്പ് പോലെ മൂടുന്ന വിസ്മയമായ കാഴ്ചകള്‍ ആരിലും ആനന്ദം ഉളവാക്കുന്നതാണ്. ഇപ്പോള്‍ റെയില്‍വേ മന്ത്രാലയം പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
പശ്ചിമഘട്ട മലനിരയില്‍ ഗോവയിലാണ് ദൂത് സാഗര്‍ വെള്ളച്ചാട്ടം. മഴക്കാലത്ത് ദൂത്സാഗര്‍ വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണ്. മലനിരയില്‍ നിന്ന് വിരിഞ്ഞ് താഴേക്ക് ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം എല്ലാവരുടെയും മനംകവരുന്നതാണ്. മഞ്ഞ് പോലെ ജലകണികകള്‍ അന്തരീക്ഷത്തില്‍ തളംകെട്ടി നില്‍ക്കുന്നതാണ് ഏറെ ആകര്‍ഷണീയത നല്‍കുന്നത്.
DudhSagar , the heavenly abode in Western Ghats!
â Ministry of Railways (@RailMinIndia) October 11, 2021
Those gentle showers from the majestic Dudhsagar falls in Goa will hold you spellbound!
An amazing view captured as the train passes through the picturesque stretch. pic.twitter.com/VKkVGEGgwe
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

