
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ന്യൂഡല്ഹി:ഡല്ഹി മെട്രോ ട്രെയിനില് അല്പ വസ്ത്രം ധരിച്ച് സ്ത്രീ യാത്ര ചെയ്യുന്നതിന്റെ വിഡിയോ വൈറലായതോടെ സാമുഹികമാധ്യമങ്ങളില് രൂക്ഷവിമര്ശനം. ഉള്വസ്ത്രവും മിനിസ്കേര്ട്ടും മാത്രം ധരിച്ച സ്ത്രീ മടിയില് ബാഗുമായി മെട്രോ ട്രെയിനില് ഇരിക്കുന്നതാണ് വിഡിയോയിലുള്ളത്. അല്പസമയത്തിനുശേഷം ഇവര് എഴുന്നേറ്റു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇത് 'ഉര്ഫി ജാവേദ് അല്ല' എന്ന തലക്കെട്ടോടെയാണ് കൗണ്സില് ഓഫ് മെന് അഫേഴ്സ് വിഡിയോ ട്വീറ്റ് ചെയ്തത്. വേറിട്ട വസ്ത്രധാരണ രീതികൊണ്ട് ഫാഷന് ലോകത്തെ ഞെട്ടിച്ച നടിയാണ് ഉര്ഫി ജാവേദ്. ഇതിന്റെ പേരില് പ്രലപ്പോഴും ഇവര് വ്യാപക വിമര്ശനവും നേരിടാറുണ്ട്. ഈ സാഹചര്യത്തിലാണ് മെട്രോയിലെ യാത്രക്കരിയെ ഉര്ഫിയോടു താരതമ്യപ്പെടുത്തിയത്.
No she is not @uorfi_pic.twitter.com/PPrQYzgiU2
â NCMIndia Council For Men Affairs (@NCMIndiaa) March 31, 2023
പൊതുസ്ഥലങ്ങളില് ഇത്തരത്തില് വസ്ത്രം ധരിക്കരുതെന്ന് ഉള്പ്പെടെയുള്ള ഉപദേശങ്ങളാണ് പലരും പങ്കുവച്ചത്. 'ഡല്ഹി മെട്രോ പെണ്കുട്ടി' എന്ന പേരിലാണ് വിഡിയോ വൈറലയാത്. എന്നാല് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യരുതെന്നും വിഡിയോ പകര്ത്തിയത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ചിലര് അഭിപ്രായപ്പെട്ടു. സഹയാത്രികനാണ് വിഡിയോ പകര്ത്തിയതെന്നാണ് കരുതുന്നത്.അതേസമയം, സംഭവം ശ്രദ്ധയിപ്പെട്ടിട്ടില്ലെന്നാണു ഡല്ഹി മെട്രോ റെയില് കോര്പറേഷന് അധികൃതരുടെ പ്രതികരണം.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

