
വാഷിങ് മെഷീന് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഇലക്ട്രീഷന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
മഹാരാഷ്ട്രയില്‍ ഫ്ലാറ്റില്‍ വാഷിങ് മെഷീന് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി

മുംബൈ: മഹാരാഷ്ട്രയില്‍ ഫ്ലാറ്റില്‍ വാഷിങ് മെഷീന് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയില്ലെന്ന് പൊലീസ് അറിയിച്ചു.
പുനെ നഗരത്തില്‍ ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ഇലക്ട്രീഷന്റെ ഫ്ലാറ്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. വാഷിങ് മെഷീന് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
നന്നാക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ പോയത് കൊണ്ട് ഇലക്ട്രീഷന്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.ഫ്ലാറ്റിലെ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. എങ്കിലും സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. സംശയാസ്പദമായ നിലയില്‍ ഒന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

