
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ന്യൂഡല്ഹി: കാര്ഷിക നിയമങ്ങള്ക്ക് എതിരെ രാഷ്ട്രപതിക്ക് നിവേദനം കൊടുത്തതിന് പിന്നാലെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്. യുപിഎ സര്ക്കാരുകളുടെ കാലത്ത് കര്ഷകര്ക്ക് വേണ്ടി എന്തുചെയ്തു എന്ന് വ്യക്തമാക്കാന് സംവാദത്തിന് തയ്യാറുണ്ടോയെന്ന് ജാവഡേക്കര് ട്വിറ്ററില് കുറിച്ചു.
ഒരു തുറന്ന സംവാദത്തിന് വേണ്ടി ഞാന് രാഹുല് ഗാന്ധിയെയും കോണ്ഗ്രസിനെയും വെല്ലുവിളിക്കുകയാണ്. കോണ്ഗ്രസ് എങ്ങനെയാണ് കര്ഷകരുടെ താത്പര്യങ്ങള് നിരസിച്ചതെന്നും മോദി എങ്ങനെയാണ് അവരെ ശക്തിപ്പെടുത്തിയതെന്നും ഞാന് തെളിയിച്ചു തരാം. തങ്ങളുടെ ഉത്പന്നങ്ങള് ന്യായമായ വില ലഭിക്കണമെന്ന് കര്ഷകര് എന്നും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പക്ഷേ കോണ്ഗ്രസ് അത് ഒരിക്കലും ചെയ്തിട്ടില്ല'- ജാവഡേക്കര് ട്വിറ്ററില് കുറിച്ചു.
à¤à¤ साफ हॠà¤à¤¯à¤¾ à¤à¤¿ à¤à¤¿à¤¸à¤¾à¤¨ à¤à¥ à¤à¤à¤§à¥ पर बनà¥à¤¦à¥à¤ रठà¤à¥ à¤à¤¾à¤à¤à¥à¤°à¥à¤¸ à¤à¤ªà¤¨à¥ राà¤à¤¨à¥à¤¤à¤¿ à¤à¤° रहॠहà¥à¥¤ à¤à¤¿à¤¸ à¤à¤¾à¤à¤à¥à¤°à¥à¤¸ @INCIndia नॠà¤à¤¿à¤¸à¤¾à¤¨ à¤à¥ à¤à¤à¥ लाà¤à¤à¤¾à¤°à¥ मà¥à¤²à¥à¤¯ नहॠदिया वह à¤à¤ à¤à¤¿à¤¸à¤¾à¤¨à¥à¤ à¤à¥ हित à¤à¥ बात à¤à¤°à¤¨à¥ à¤à¤¾ ढà¥à¤à¤ à¤à¤° रहॠहà¥à¥¤@BJP4India @JPNadda @nstomar pic.twitter.com/fwJMQPHERG
â Prakash Javadekar (@PrakashJavdekar) December 24, 2020
ഗുലാം നബി ആസാദ്, അധീര് രഞ്ജന് ചൗധരി എന്നിവരോടൊപ്പം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട രാഹുല് ഗാന്ധി, കാര്ഷിക നിയമങ്ങള്ക്ക് എതിരെ രണ്ടുകോടി പേര് ഒപ്പുവെച്ച ഭീമ നിവേദനം കൈമാറിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

