
ഛത്തീസ്ഗഢില്‍ ഇടിമിന്നലേറ്റ് അഞ്ചുപേര്‍ മരിച്ചു
നാലു ഗ്രമങ്ങളിലായി ശനിയാഴ്ചയുണ്ടായ മിന്നലില്‍ നാലുപേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢില്‍ മിന്നലറ്റ് അഞ്ചുപേര്‍ മരിച്ചു.ജഞ്ച്ഗിര്‍-ചമ്പ ജില്ലയിലാണ് അപകടമുണ്ടായത്. ജില്ലയിലെ നാലു ഗ്രമങ്ങളിലായി ശനിയാഴ്ചയുണ്ടായ മിന്നലില്‍ നാലുപേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ശ്യാം കുമാരി, അനില്‍ യാദവ്, മഹേഷ് ഡോംഗ്രെ, ദിലീപ് യാദവ്, വിജയ് റാത്തോഡ് എന്നിവരാണ് മരിച്ചത്
സഹോദരിയോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കിയാരി സ്വദേശിയായ ശ്യാം കുമാരിക്ക് മിന്നലേറ്റത്. ഗുരുതരമായി പരിക്കേറ്റ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച അനില്‍ യാദവും കിയാരി സ്വദേശിയാണ്.
വയലില്‍ ജോലിചെയ്യുന്നതിനിടെയാണ് മധുവ സ്വദേശിയായ മഹേഷ് ഡോംഗ്രെക്ക് മിന്നലേറ്റത്. മകനുമായി വീട്ടിലേക്ക് പോകുമ്പോഴാണ് ചോര്ഭട്ടി സ്വദേശിയായ ദിലീപ് യാദവിന് മിന്നലേറ്റതെന്ന് അധികൃതര്‍ അറിയിച്ചു. സിയോനി സ്വദേശി വിജയ് റാത്തോഡിനും സമാനരീതിയില്‍ മിന്നലേല്‍ക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം ദൗത്യം വിജയിച്ചില്ല; ഉപഗ്രഹവിക്ഷേപണം പരാജയമെന്ന് ഐഎസ്ആര്‍ഒ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
