
ഐഎംഎ പ്രസിഡൻറായിരുന്ന ഡോ. കെ കെ അഗർവാൾ കോവിഡ് ബാധിച്ച് മരിച്ചു
ഡൽഹി എയിംസിലായിരുന്നു അന്ത്യം
ഡോ. കെ കെ അഗർവാൾ
Last Updated :20 January 2024, 8:44 am IST
ന്യൂഡൽഹി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) മുൻ പ്രസിഡന്റായ പത്മശ്രീ ഡോ. കെ കെ അഗർവാൾ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രി 11.30ഓടെ ഡൽഹി എയിംസിലായിരുന്നു അന്ത്യം.
കോവിഡ് വ്യാപന നാളുകളിൽ വിഡിയോയിലൂടെയും മറ്റും ജനങ്ങളെ ബോധവത്കരിക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും അഗർവാൾ മുൻകൈയെടുത്തിരുന്നു. കൊറോണ വൈറസിനെക്കുറിച്ചും ബ്ലാക്ക് ഫംഗസിനെക്കുറിച്ചും അദ്ദേഹം വിഡിയോകൾ പുറത്തിറക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



