
News Now
പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

സിഎംആര്എല് കേസില് പിണറായി വിജയന് നിര്ണായകം; അപ്പീല് അനുമതി ഹര്ജിയില് ഇന്ന് വിധി; കേസെടുത്ത് ഇഡിയും

എസ്ഐആര്: 'ഇന്ത്യ' മുന്നണിയുടെ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്ഹി: സാമ്പത്തിക നയത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന് മുന് പ്രധാനമന്ത്രി മന്മോഹന് സിങ്. വിദേശ നയത്തിലും മോദി സര്ക്കാര് വന് പരാജയമാണെന്ന് മന്മോഹന് കുറ്റപ്പെടുത്തി.
രാഷ്ട്രീയക്കാര് തമ്മില് കെട്ടിപ്പിടിച്ചതു കൊണ്ടോ ക്ഷണിക്കാത്തിടത്തു ചെന്നു ബിരിയാണി തിന്നതുകൊണ്ടോ ബന്ധം നന്നാവില്ല. ബ്രിട്ടിഷുകാരുടെ വിഭജിച്ചു ഭരിക്കല് നയത്തില് അധിഷ്ഠിതമായ ദേശീയതയാണ് ബിജെപിയുടേത്.
Relationships do not improve by giving hugs to politicians, or by going to eat biryani without invitation. Their (BJP govt's) nationalism is based on the British's divide & rule policy. Constitutional institutions are being weakened: Former PM & Congress leader Manmohan Singh pic.twitter.com/qWNtpdnsMo
â ANI (@ANI) February 17, 2022
രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള് ദുര്ബലമാക്കപ്പെട്ടിരിക്കുന്നതായും മുന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



