
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ഭോപ്പാല്: മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന് കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി ബിജെപിയില് ചേര്ന്നു. ഭോപ്പാലില് നടന്ന ചടങ്ങിലാണ് പച്ചൗരി ബിജെപി അംഗത്വം സ്വീകരിച്ചത്. മുന് എംപി ഗജേന്ദ്ര സിങ് രാജുഖേദിയും ബിജെപിയിലെത്തി.
ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്ത്തിയിരുന്ന നേതാവായ സുരേഷ് പച്ചൗരി നാലു വട്ടം രാജ്യസഭാംഗമായിരുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രിയായും പ്രവര്ത്തിച്ചു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
#WATCH | Bhopal: On joining the BJP, former Union Minister Suresh Pachouri says, "...When I entered politics, I decided to serve the society and the country...Congress wanted to establish a classless society, but this has been sidelined today..." pic.twitter.com/SYSYGs2leh
— ANI (@ANI) March 9, 2024
മധ്യപ്രദേശിലെ പ്രമുഖ ഗോത്ര വിഭാഗ നേതാവായ ഗജേന്ദ്ര സിങ് രാജുഖേദി മൂന്നു വട്ടം കോണ്ഗ്രസ് ടിക്കറ്റില് ലോക്സഭയിലെത്തി. 1990ല് ബിജെപിയില് ചേര്ന്ന ഗജേന്ദ്ര സിങ് പിന്നീട് കോണ്ഗ്രസില് തിരിച്ചെത്തിയിരുന്നു.
ഇന്നു നടന്ന ചടങ്ങില് ഇരുവര്ക്കുമൊപ്പം ഏതാനും മുന് എംഎല്എമാരും കോണ്ഗ്രസ് വിട്ട് ബിജെപിയിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



