നാലര കോടിയുടെ സ്വര്‍ണം മല്‍സ്യ ബന്ധന ബോട്ടില്‍ ; രഹസ്യ വിവരം ; കോസ്റ്റ് ഗാര്‍ഡിന്റെ 'ചേസിംഗ്' 

കോസ്റ്റ് ഗാര്‍ഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സ്വര്‍ണം പിടികൂടിയത്

പിടികൂടിയ ബോട്ടും സ്വര്‍ണവും/ എഎന്‍ഐ
Last Updated :20 January 2024, 8:34 am IST

ചെന്നൈ : തമിഴ്‌നാട്ടിലെ ഗള്‍ഫ് ഓഫ് മാന്നാറില്‍ ബോട്ടില്‍ കടത്താന്‍ ശ്രമിച്ച ഒമ്പതു കിലോ സ്വര്‍ണം പിടിച്ചു. വിപണിയില്‍ നാലര കോടി വിലവരുന്ന സ്വര്‍ണക്കട്ടികളാണ് മല്‍സ്യ ബന്ധന ബോട്ടില്‍ കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന ഒരാള്‍ പിടിയിലായി. 

പിടികൂടിയ സ്വര്‍ണം

പിടികൂടിയ സ്വര്‍ണം

കോസ്റ്റ് ഗാര്‍ഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സ്വര്‍ണം പിടികൂടിയത്.  പിടിയിലായ ബോട്ട്, മല്‍സ്യതൊഴിലാളി, സ്വര്‍ണം എന്നിവ ഡിആര്‍ഐക്ക് കൈമാറിയതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
 

Related Article

പരാക്രമം സിംഹത്തിനോടും; ബൈക്കില്‍ സിംഹത്തിന് പിന്നാലെ കുതിച്ചുപാഞ്ഞ് യുവാക്കള്‍, കേസ് ( വീഡിയോ)

റണ്‍സ് മറന്ന് മനുഷ്യത്വം ഓര്‍മിപ്പിച്ച് മുഹമ്മദ് സിറാജ്; കയ്യടി

വോട്ടിന് പണം നല്‍കി സ്ഥാനാര്‍ത്ഥി ; വീഡിയോ പുറത്ത്, അന്വേഷണം

ലൊക്കേഷനിൽ മദ്യപിച്ചെത്തി ഹേംനാഥ് വഴക്കിട്ടു, വിവാഹം ഒഴിയാൻ അമ്മയുടെ നിർബന്ധം; ചിത്രയുടെ ആത്മഹത്യ മാനസിക സമ്മർദ്ദത്തിൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now