
ഗ്യാസു കുറ്റിയുമായി കാളവണ്ടിയില്‍ സമരം; വണ്ടി തകര്‍ന്ന് എല്ലാം താഴെ; ബഹളം (വീഡിയോ)
ഗ്യാസു കുറ്റിയുമായി കാളവണ്ടിയില്‍ സമരം; വണ്ടി തകര്‍ന്ന് എല്ലാം താഴെ; ബഹളം (വീഡിയോ)
മുംബൈ: ഇന്ധന വില വര്‍ധനയില്‍ പൊറുതിമുട്ടുകയാണ് ജനം. ഈ മാസം പത്ത് ദിവസത്തിനിടെ ആറ് തവണയാണ് വില വര്‍ധിപ്പിച്ചത്. രാജ്യത്തുടനീളം വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ പ്രതിഷേധങ്ങളും സമരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
മുംബൈയില്‍ കോണ്‍ഗ്രസ് കാള വണ്ടിയുമായി നിരത്തിലിറങ്ങിയാണ് സമരം നടത്തിയത്. ഈ സമരത്തിനിടെ എത്തിച്ച കാള വണ്ടി തകര്‍ന്നു വീണു. ഇതിന്റെ വീഡിയോ വ്യാപകമായി ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പ്രവർത്തകർ ഗ്യാസ് കുറ്റിയും മറ്റുമായി വണ്ടിയിൽ കയറിയതോടെ ഭാരം കൂടിയാണ് അപകടമുണ്ടായത്.
#WATCH | Maharashtra: A bullock cart, on which Congress workers and leaders were protesting in Mumbai today, collapses. They were protesting against the fuel price hike. pic.twitter.com/INqHWpNi7C
â ANI (@ANI) July 10, 2021
കളവണ്ടി നിര്‍ത്തിയിട്ട നിലയിലായിരുന്നു. ഇതിന് മുകളില്‍ നിരവധി പ്രവര്‍ത്തകര്‍ കയറി നിന്നതോടെയാണ് വണ്ടി തകര്‍ന്നത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'അദ്ദേഹം എന്നെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു, എല്ലാം ഒരു സ്വപ്നം പോലെ'; സന്തോഷം പങ്കുവച്ച് കോട്ടയം നസീർ

യോഗർട്ട് ദിവസവും കഴിച്ചാൽ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ഇനി മാത്യുവിന്റെ മാസ് കാലം; 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ പുറത്ത്



