
News Now
ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ബ്രേക്കിങ് ബാഡ് താരം ആര് ജെ മിറ്റി അന്തരിച്ചു

ന്യൂഡല്‍ഹി: സ്ത്രീകളുടെ കല്യാണ പ്രായം 21 ആക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, വിവാദ പരാമര്‍ശവുമായി സമാജ് വാദി പാര്‍ട്ടി എംപി. പ്രത്യുല്‍പ്പാദനശേഷി ആര്‍ജിക്കുന്ന പ്രായം എത്തുമ്പോള്‍ തന്നെ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ച് വിടണമെന്ന എസ് ടി ഹസന്റെ പരാമര്‍ശമാണ് വിവാദമായത്.
'പ്രത്യുല്‍പ്പാദനശേഷി ആര്‍ജിക്കുന്ന പ്രായം എത്തുമ്പോള്‍ തന്നെ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ച് വിടണം. പക്വതയുള്ള പെണ്‍കുട്ടിയാണെങ്കില്‍ 16-ാം വയസില്‍ കല്യാണം കഴിക്കുന്നതില്‍ ഒരു തെറ്റും പറയാനില്ല. പെണ്‍കുട്ടികള്‍ക്ക് 18-ാമത്തെ വയസ് മുതല്‍ വോട്ടവകാശം വിനിയോഗിക്കാം. എന്നാല്‍ എന്തുകൊണ്ട് ഈ പ്രായത്തില്‍ കല്യാണം കഴിച്ചുകൂടാ?.' , പെണ്‍കുട്ടികളുടെ കല്യാണ പ്രായം 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിക്കുകയായിരുന്നു എംപി.
#WATCH | Girls should be married when they attain age of fertility. There is nothing wrong if a mature girl is married at 16. If she can vote at age of 18, why can't she marry?: Samajwadi Party MP ST Hasan on Govt's decision to raise legal age of marriage for women to 21 years pic.twitter.com/UZxHrMcjrh
â ANI (@ANI) December 17, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


