
റായ്പൂരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റും സഹപൈലറ്റും മരിച്ചു; വീഡിയോ
ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹെലികോപ്റ്റര്‍.
റായ്പൂര്‍: റായ്പൂരിലെ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റും സഹപൈലറ്റും മരിച്ചു.ക്യാപ്റ്റന്‍ ഗോപാല്‍ കൃഷ്ണ പാണ്ഡ, ക്യാപ്റ്റന്‍ ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്.
à¤à¤à¥ रायपà¥à¤° मà¥à¤ à¤à¤¯à¤°à¤ªà¥à¤°à¥à¤ पर सà¥à¤à¥à¤ हà¥à¤²à¥à¤à¥à¤ªà¥à¤à¤° à¤à¥ à¤à¥à¤°à¥à¤¶ हà¥à¤¨à¥ à¤à¥ दà¥à¤à¤¦ सà¥à¤à¤¨à¤¾ मिलà¥.
â Bhupesh Baghel (@bhupeshbaghel) May 12, 2022
à¤à¤¸ दà¥à¤à¤¦ हादसॠमà¥à¤ हमारॠदà¥à¤¨à¥à¤ पायलठà¤à¥à¤ªà¥à¤à¤¨ पà¤à¤¡à¤¾ à¤à¤° à¤à¥à¤ªà¥à¤à¤¨ शà¥à¤°à¥à¤µà¤¾à¤¸à¥à¤¤à¤µ à¤à¤¾ दà¥à¤à¤¦ निधन हॠà¤à¤¯à¤¾ हà¥à¥¤
à¤à¤¸ दà¥à¤à¤ à¤à¥ à¤à¤¡à¤¼à¥ मà¥à¤ à¤à¤¶à¥à¤µà¤° à¤à¤¨à¤à¥ परिवारà¤à¤¨à¥à¤ à¤à¥ सà¤à¤¬à¤² à¤à¤µà¤ दिवà¤à¤à¤¤ à¤à¤¤à¥à¤®à¤¾ à¤à¥ शाà¤à¤¤à¤¿ पà¥à¤°à¤¦à¤¾à¤¨ à¤à¤°à¥à¥¤
ॠशाà¤à¤¤à¤¿:
ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹെലികോപ്റ്റര്‍. ഇരുവരുടെ മരണത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അനുശോചനം രേഖപ്പെടുത്തി.
Tragic helicopter crash in Raipur, Chhattisgarh. Both pilots have reportedly died in the crash. pic.twitter.com/GcXGZk5cKy
â Man Aman Singh Chhina (@manaman_chhina) May 12, 2022
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സ്പൈസസ് ബോർഡിൽ 21 ട്രെയിനീ ഒഴിവുകൾ; സ്റ്റൈപ്പെൻഡ് 20,000 രൂപ, ഇപ്പോൾ അപേക്ഷിക്കാം!

പ്രകാശൻ തെങ്ങിൻമുകളിൽ; കള്ളൊഴുക്കിക്കളഞ്ഞ് കന്നാസുമായി ആക്രിക്കാർ മുങ്ങി; ഒടുവിൽ സംഭവിച്ചത്...
പെറ്റിനെയും കൂട്ടി ട്രിപ്പിനിറങ്ങുന്നുണ്ടോ? ബാഗിൽ വേണം ഈ സാധനങ്ങൾ
30 വർഷങ്ങൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ 'അന്ന' വെള്ളിത്തിരയിലേക്ക്; നിമിത്തമായി 'ബെത്ലഹേം കുടുംബ യൂണിറ്റ്'

