
സാങ്കേതിക തകരാർ ; അടിയന്തരമായി നടുറോഡിൽ ഹെലികോപ്റ്റർ ഇറക്കി
അഞ്ച് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്

ഉത്തരാഖണ്ഡ് : സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഗുപ്തകാശിയിൽ ഹെലികോപ്റ്റർ (helicopter) അടിയന്തിരമായി റോഡിലിറക്കി. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരായി പുറത്ത് എത്തിച്ചു. നിസ്സാര പരിക്കുകളോടെ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെലികോപ്റ്റര്‍ റോഡിന് നടുവിൽ അടിയന്തരമായി ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് സമീപത്തെ വീടുകൾക്കും റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു. ഹെലികോപ്റ്റര്‍ ഭാഗികമായി തകർന്നു.
ബരാസു ഹെലിപ്പാഡിൽ നിന്ന് ഇന്ന് രാവിലെ പറന്നു പൊങ്ങിയ ഹെലികോപ്റ്റർ അൽപ സമയത്തിന് ശേഷം സാങ്കേതിക തകരാർ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് യാത്രക്കാരുടെ സുരക്ഷാ കണക്കിലെടുത്തു റോഡിൽ ലാൻഡ് ചെയ്യുക ആയിരുന്നു. അഞ്ച് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. . ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്‍റ് അതോറിറ്റി ഡിജിസിഎയെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്.
#WATCH | Uttarakhand | A private helicopter en route to Kedarnath Dham made an emergency landing in Guptkashi of Rudraprayag district due to a technical fault. All the people on board the helicopter are safe: Uttarakhand ADG Law and Order Dr V Murugeshan
— ANI (@ANI) June 7, 2025
CEO of UCADA has⦠pic.twitter.com/Zj1SLluZ7N
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ
അരനൂറ്റാണ്ടിന്റെ പോരാട്ടത്തിന് ഒടുവിൽ പ്രതീക്ഷ: കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമി തിരിച്ചുനൽകാൻ നിയമവഴി തേടി സർക്കാർ
