
പാമ്പിനൊപ്പം ആടി, പത്തിവിടര്‍ത്തിയ 'ആറടിവീരനെ' തന്ത്രപൂര്‍വ്വം കൈയിലൊതുക്കി- വീഡിയോ
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്
പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ കണ്ടാലോ!, പറയുകയും വേണ്ട. ഇപ്പോള്‍ പത്തിവിടര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ പാമ്പിനെ തന്ത്രപൂര്‍വ്വം പിടികൂടുന്ന വീഡിയോയാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. നടുറോഡില്‍ പത്തിവിടര്‍ത്തി നില്‍ക്കുകയാണ് മൂര്‍ഖന്‍ പാമ്പ്. പിടികൂടാന്‍ പാമ്പിന്റെ മുന്നില്‍ നില്‍ക്കുകയാണ് പാമ്പ് പിടിത്തക്കാരന്‍. തുടര്‍ന്നാണ് പാമ്പ് പിടിത്തക്കാരന്റെ വൈദഗ്ധ്യം വെളിവാക്കുന്ന ദൃശ്യം.
തന്ത്രപൂര്‍വ്വം പാമ്പിനെ പിടികൂടുന്നതാണ് വീഡിയോയുടെ ശ്രദ്ധേയമായ ഭാഗം. ആദ്യം പാമ്പിനെ പോലെ ആടി അടുത്തുവന്നു. തുടര്‍ന്ന് തന്ത്രപൂര്‍വ്വം പാമ്പിനെ കൈയിലൊതുക്കുന്നതാണ് വീഡിയോയുടെ അവസാനം.
Even that snake was awestruck with the smart drill of the man in uniform...
â Susanta Nanda (@susantananda3) December 12, 2021
(But donât try this if you are not trained ) pic.twitter.com/OK1dCze5KG
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിജെപി സമരത്തിന് പിന്തുണ; പിണറായി ഉള്‍പ്പടെ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

Jantar Mantar Protest: പിണറായി വിജയന് പൊലീസ് കസ്റ്റഡിയില്‍

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ 'പണികിട്ടും', പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

മെസി വിവാദം: സ്പോണ്‍സറുടെ കണക്ക് 70 കോടി, സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!



