
News Now
മതയാഥാസ്ഥിതികരെ പ്രകോപിപ്പിക്കുന്നത് ഇസ്ലാമിന്റെ സ്നേഹദര്ശനം
ഗുജറാത്തിൽ ഗർബയും ദാണ്ഡിയയും, പശ്ചിമബംഗാളിൽ ദുർഗാപൂജ; അറിയാം ഇന്ത്യയിലുടനീളമുള്ള നവരാത്രി ആഘോഷങ്ങളും ആചാരങ്ങളും

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പാളം തെറ്റി തീപിടിച്ചു; കണ്ടുനിന്നവരെ ഭയപ്പെടുത്തി റെയിൽവേയുടെ മോക് ഡ്രിൽ|VIDEO

'ഐഫോൺ ഡ്യുവോ' ഇന്ത്യയിൽ; പ്രീ-ബുക്കിംഗ് നാളെ മുതൽ; വില 2.99 ലക്ഷം രൂപ മുതൽ

ഭോപ്പാല്: മധ്യപ്രദേശില് ഇന്ത്യന് വ്യോമസേന വിമാനം തകര്ന്നുവീണു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടാവസ്ഥയില് എത്തിയ സമയത്ത് തന്നെ പൈലറ്റ് സുരക്ഷാ ബട്ടണ് അമര്ത്തി പുറത്തുകടന്നത് കൊണ്ട് രക്ഷപ്പെട്ടു. പൈലറ്റിന് പരിക്ക് പറ്റിയതായി പൊലീസ് അറിയിച്ചു.
മധ്യപ്രദേശ് ഭിണ്ടില് നിന്ന് ആറു കിലോമീറ്റര് അകലെയാണ് സൈനിക വിമാനം തകര്ന്നുവീണത്. മിറാഷ് -2000 വിമാനത്തിന്റെ ഭാഗങ്ങള് ചിതറികിടക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നു. സംഭവസ്ഥലത്തിന് ചുറ്റും പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.
വ്യോമസേന വിമാനം തകര്ന്നുവീണു
പരിശീലനത്തിന് ഉപയോഗിക്കുന്ന വിമാനമാണ് അപകടത്തില്പ്പെട്ടത്. യഥാസമയം സുരക്ഷാബട്ടണ് അമര്ത്തി പാരച്യൂട്ടില് പുറത്തുകടന്നതിനാല് പൈലറ്റ് രക്ഷപ്പെട്ടു. വിമാനത്തിന്റെ വാലിന്റെ പകുതിഭാഗം അഗ്നിക്കിരയായ അവസ്ഥയിലാണ്.
Indian Air Force (IAF) plane crashes in Bhind, #MadhyaPradesh. Pilot in safe condition. Senior police officials have rushed to the spot. pic.twitter.com/f2FkiX0Law
â Shivam Jhade (@justgoogleit932) October 21, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


