
News Now
ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ന്യൂഡല്ഹി: ട്രെയിനില് കുട്ടികളുമായി കയറുന്ന മാതാപിതാക്കള് ഇനി കുഞ്ഞുങ്ങളെ എവിടെ സുരക്ഷിതമായി കിടത്തും എന്ന് ഓര്ത്ത് ഭയപ്പെടേണ്ട!. കുഞ്ഞുങ്ങള്ക്ക് കിടക്കാന് ബേബി ബര്ത്ത് സൗകര്യം ഒരുക്കിയിരിക്കുകയാണ് ഇന്ത്യന് റെയില്വേ. മദേഴ്സ് ഡേയുടെ ഭാഗമായി നോര്ത്തേണ് റെയില്വേ സോണിലാണ് ഇതാദ്യമായി ആരംഭിച്ചത്.
ഡല്ഹി ഡിവിഷനിലെ തെരഞ്ഞെടുത്ത ട്രെയിനുകളിലാണ് പരീക്ഷണാടിസ്ഥാനത്തില് ബേബി ബര്ത്ത് സൗകര്യം ഏര്പ്പെടുത്തിയത്. ലക്നൗ മെയിലിലെ ഒരു കോച്ചിലാണ് ഈ സൗകര്യം ആദ്യമായി അവതരിപ്പിച്ചത്. ഇത് വിജയകരമായാല് കൂടുതല് ട്രെയിനുകളില് ഈ സൗകര്യം ഏര്പ്പെടുത്താനുള്ള ആലോചനയിലാണ് റെയില്വേ.
On trial basis Delhi Division has started baby berth in selected trains for facilitating mothers to comfortably sleep along with their babies. IR under the leadership of Hon MoR @AshwiniVaishnaw Sir & Hon MoSR @DarshanaJardosh ma'am is taking Service to another level pic.twitter.com/zQ8pD3V3bd
â Sanjay Kumar IRTS (@Sanjay_IRTS) May 10, 2022
കുട്ടികളുമായി ട്രെയിനില് കയറുന്ന മാതാപിതാക്കള്ക്ക് കുട്ടികളെ സുരക്ഷിതമായി കിടത്താനുള്ള സൗകര്യമാണ് ഏര്പ്പെടുത്തിയത്. കുട്ടി വീഴാതിരിക്കാന് ബെല്റ്റ് സൗകര്യത്തോടെയാണ് ബേബി ബര്ത്ത് സജ്ജമാക്കിയിരിക്കുന്നത്.
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ

ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്
