
ബൈക്കില്‍ ഓവര്‍ടേക്ക് ചെയ്തിനെച്ചൊല്ലി തര്‍ക്കം; മാധ്യമ പ്രവര്‍ത്തകനെ അടിച്ചുകൊന്നു
റോഡില്‍ ഓവര്‍ ടേക്ക് ചെയ്തതിന് ഉത്തര്‍പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകനെ അടിച്ചു കൊന്നു

ശഹരാന്‍പുര്‍ (യുപി): റോഡില്‍ ഓവര്‍ ടേക്ക് ചെയ്തതിന് ഉത്തര്‍പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകനെ അടിച്ചു കൊന്നു. സുധീര്‍ സൈനിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര് അറസ്റ്റിലായി.
ബുധനാഴാച് വൈകിട്ടാണ് സംഭവം. ശഹരാണ്പുരില് വച്ച് മൂന്നു പേര് പോവുകയായിരുന്ന ബൈക്കിനെ സൈനി ഓവര്‍ ടേക്ക് ചെയ്തു. ഇതിനെച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ മൂന്നു പേരും ചേര്‍ന്ന് സൈനിയെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ സൈനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ജഗാംഗിര്‍, ഫര്മാന് എന്നിവര്‍ പിടിയിലായതായി പൊലീസ് അറിയിച്ചു. മന്നന് എന്ന ഒരാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയതായി എസ്എസ്പി ആകാശ് തോമര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യഥാർഥ പനീറാണെന്ന് കരുതി കഴിക്കല്ലേ; അനലോഗ് പനീർ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?
മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

Related News

യഥാർഥ പനീറാണെന്ന് കരുതി കഴിക്കല്ലേ; അനലോഗ് പനീർ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?

മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'
