
News Now
'മദ്യപാനം എന്റെ ക്രിക്കറ്റിനെ നശിപ്പിക്കും എന്ന് ബോധ്യപ്പെട്ടു'

Delhi Protest: അഭിജീത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയില്

'ഉമ്മന്ചാണ്ടിക്ക് നീതിനിഷേധം ഉണ്ടായി; മാത്യുവിന്റെ വിമര്ശനം കൂടി ഉള്ക്കൊള്ളാന് പാര്ട്ടി തയാറാവണം'

വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രധാന പ്രതി പിടിയിൽ

ബംഗളൂരു: കര്ണാടക നിയമസഭാ തെരഞ്ഞെടുപ്പില് മുന് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ മകന് ബിഎസ് വിജേന്ദ്ര ശികാരിപുരിയില് മുന്നില്. രാമനഗരയില് മുന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന് നിഖില് കുമാരസ്വാമി പിന്നിലാണ്. കോണ്ഗ്രസ് സ്ഥാനാര്ഥി എച്ച്എ ഇഖ്ബാല് ഹുസൈന് 9,690 വോട്ടുകള്ക്കാണ് ഇവിടെ ലീഡ് ചെയ്യുന്നത്. വിജേന്ദ്രയുടെ ലീഡ് എണ്ണായിരത്തിലധികമാണ്. ചിത്താപ്പുരിയില് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെയുടെ മകന് പ്രിയങ്ക് ഖാര്ഗെയും മുന്നിലാണ്.
#WATCH | Fireworks and celebrations are underway at the AICC office in Delhi as the Congress party crosses the halfway mark in #KarnatakaElectionResults2023. pic.twitter.com/l5ib1vKuRP
â ANI (@ANI) May 13, 2023
#WATCH | Fireworks at AICC office in Delhi as the party crosses halfway mark in #KarnatakaElectionResults2023 pic.twitter.com/C4SV4R8sBE
â ANI (@ANI) May 13, 2023
വോട്ടെണ്ണല് പുരോഗമിക്കുമ്പോള് 117 ഇടത്താണ് കോണ്ഗ്രസിന്റെ ലീഡ്. ബിജെപി 72 ഇടത്തും ജെഡിഎസ് 28 ഇടത്തും മറ്റുള്ളവര് എട്ടിടത്തും മുന്നേറുന്നു.
#WATCH | Sweets being distributed outside Bengaluru residence of Karnataka Congress chief DK Shivakumar as the Congress crosses the halfway mark in #KarnatakaElectionResults2023. pic.twitter.com/SXtOXxjsIc
â ANI (@ANI) May 13, 2023
#WATCH | Congress leader & former CM Siddaramaiah gives a thumbs up as his party is close to crossing the halfway mark in initial trends in Karnataka pic.twitter.com/rp3B5knUMe
â ANI (@ANI) May 13, 2023
കര്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗോണില് അയ്യായിരത്തിലേറെ വോട്ടിന് മുന്നിലാണ്. വരുണയില് കോണ്ഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയില് കോണ്ഗ്രസ് നേതാവ് ഡികെ ശിവകുമാറും മുന്നിലാണ്. ഹുബ്ബള്ളിധാര്വാഡ് മണ്ഡലത്തില് മുന് മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര് ഒരുവേളയില് പിന്നിലായിരുന്നെങ്കിലും വീണ്ടു മുന്നിലെത്തി.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



