
News Now
സുഹൈലിന്റെ ശരീരത്തില് അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില് മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

കിഫ്ബിയെ ദുര്ബലപ്പെടുത്തുന്നത് കേരളത്തെ കാല്നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള് തകര്ക്കാന് 'മദര് ഓഫ് ഓള് ബോംബ്'? നിര്ണായക നീക്കവുമായി യുഎസ്

സിജെപിയുടെ തിരംഗ മാര്ച്ച് ഇന്ന്; എന്എസ് യുഐ പ്രതിഷേധത്തില് നേതാക്കള് കസ്റ്റഡിയില്, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

ബംഗളൂരു: ഒമൈക്രോണ് ഭീഷണിയുടെ പശ്ചാത്തലത്തില് കര്ണാടകയില് നിയന്ത്രണങ്ങള് കര്ക്കശമാക്കി. മാളുകള്, തീയറ്ററുകള് തുടങ്ങി പൊതു ഇടങ്ങളില് പ്രവേശിക്കുന്നതിന് രണ്ടു ഡോസ് വാക്സിന് നിര്ബന്ധമാക്കി. ഇന്നു ചേര്ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.
സ്കൂളുകളിലും കോളജുകളിലും സാംസ്കാരിക പരിപാടികള് അനുവദിക്കില്ല. വിവാഹത്തില് പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം അഞ്ഞൂറ് ആയി പരിമിതപ്പെടുത്തി.
വിമാനത്താവളങ്ങളില് കോവിഡ് പരിശോധന നിര്ബന്ധമാക്കാനും യോഗം തീരുമാനിച്ചു. തല്ക്കാലത്തേക്ക് രാത്രികാല കര്ഫ്യൂ ഏര്പ്പെടുത്തേണ്ടതില്ലെന്നാണ് യോഗത്തിലെ ധാരണ.
രാജ്യത്ത് ആദ്യമായി കോവിഡ് ഒമൈക്രോണ് വകഭേദം റിപ്പോര്ട്ട് ചെയ്തത് ബംഗളൂരുവിലാണ്. ഈ സാഹചര്യത്തിലാണ് കര്ണാടക നിയന്ത്രണങ്ങള് കടുപ്പിച്ചത്. വിദേശത്തുനിന്നെത്തിയ ഒരാള്ക്കും നഗരത്തിലെ ഒരു ഡോക്ടര്ക്കുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഡോക്ടര് വിദേശയാത്ര നടത്തുകയോ യാത്ര നടത്തിയവരുമായി സമ്പര്ക്കത്തില് ഏര്പ്പെടുകയോ ചെയ്തിട്ടില്ലെന്നത് ഗൗരവത്തോടെയാണ് അധികൃതര് കാണുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


കിഫ്ബിയെ ദുര്ബലപ്പെടുത്തുന്നത് കേരളത്തെ കാല്നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള് തകര്ക്കാന് 'മദര് ഓഫ് ഓള് ബോംബ്'? നിര്ണായക നീക്കവുമായി യുഎസ്

