
ഖാർഗോൺ ബസ് അപകടം: മരണം 23 ആയി; 25 ലേറെ പേർക്ക് പരിക്ക്
ഖാര്‍ഗോണില്‍ ബസ് പാലത്തില്‍ നിന്നും താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഖാര്‍ഗോണിലുണ്ടായ ബസ് അപകടത്തില്‍ മരണം 23 ആയി ഉയർന്നു. 25 പേർ ഖാർഗോണിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 11 പേരെ വിദഗ്ധ ചികിത്സയ്ക്കായി ഇൻഡോറിലേക്ക് മാറ്റുമെന്നും ഇൻഡോർ ഐജി രാകേഷ് ഗുപ്ത പറഞ്ഞു.
ഖാര്‍ഗോണില്‍ ബസ് പാലത്തില്‍ നിന്നും താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാര പരിക്കുള്ളവര്‍ക്ക് 25,000 രൂപ ധനസഹായം നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
23 people died and many injured in a bus accident in Madhya Pradesh's Khargone pic.twitter.com/8xuGXLvRVq
â ANI MP/CG/Rajasthan (@ANI_MP_CG_RJ) May 9, 2023
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



