ഉധംപുരിന് സമീപം ചരക്കുമായി വന്ന ട്രക്കുമായി മന്ത്രിയുടെ കാര്‍ ഇടിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ കേന്ദ്രമന്ത്രി/ എഎന്‍ഐ
Last Updated :20 January 2024, 9:19 am IST

News Now

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വെച്ച് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന്റെ കാറ് ട്രക്കിലിടിച്ച് അപകടം. അപകടത്തില്‍ മന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഉധംപുരിന് സമീപം ചരക്കുമായി വന്ന ട്രക്കുമായി മന്ത്രിയുടെ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. 

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിന് ശേഷം മന്ത്രി സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നുവെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates