
'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ
ഡൽഹി സമര ഹർജികൾ പരിഗണിക്കുന്നത് 15 ലേക്ക് മാറ്റി

News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്. ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല. ഒരേയൊരു സമരമേയുള്ളൂ. ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളു. ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക. രാജ്യത്ത് ജനാധിപത്യം തകർക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് വ്യവസ്ഥ തകർക്കപ്പെട്ടിരിക്കുന്നു. ഭരണഘടന കീറി എറിയപ്പെട്ടിരിക്കുന്നു. രാജ്യത്ത് യഥാർഥ ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കുന്നതിനായി ഞങ്ങൾ ഒന്നിച്ച് പോരാടുകയാണ്. അടുത്ത സമരം എങ്ങനെയായിരിക്കും എന്ന് ഇപ്പോൾ പറയില്ല. അത് സർപ്രൈസായിരിക്കും’- രാഹുൽ ഗാന്ധി
1'ഞങ്ങൾ ഒറ്റക്കെട്ട്'

Rahul Gandhi, INDIA alliance
PTI
2സിഎംആർഎൽ–എക്സാലോജിക്: കേസെടുക്കാൻ മതിയായ തെളിവില്ലെന്ന് വാദം

പിണറായി വിജയൻ
ഫെയ്സ്ബുക്ക്
3തെരഞ്ഞെടുപ്പ് കമ്മീഷൻ വിരുദ്ധ സമരം: ഹർജികൾ 15-ലേക്ക് മാറ്റി

Supreme Court
Supreme Court
4കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു

L Murugan Resigns as Union Minister and Rajya Sabha MP.
L Murugan/x
57 ദുരൂഹമരണങ്ങള്; കൂടത്തില് കേസില് വര്ഷങ്ങള്ക്ക് ശേഷം കാര്യസ്ഥന് അറസ്റ്റില്

കൂടത്തില് വീട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'സമരാഗ്നി'യിൽ ഡൽഹി; 'തോല്ക്കുമ്പോള് മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ
