News Now
Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ
1.2 ലിറ്റര് ത്രീ സിലിണ്ടര് പെട്രോള് എന്ജിന്, അഞ്ചു വേരിയന്റുകള്; ടൊയോട്ട ഗ്ലാന്സ ഫെയ്സ് ലിഫ്റ്റ് വിപണിയില്, പ്രാരംഭ വില 6.99 ലക്ഷം രൂപ

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന് സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

കറിവേപ്പില മുതൽ തക്കാളി വരെ; ബാൽക്കണിയിൽ മിനി അടുക്കളത്തോട്ടം ഒരുക്കുമ്പോൾ

കൊല്ക്കത്ത: പശ്ചിമ ബംഗാള് തലസ്ഥാനമായ കൊല്ക്കത്തയില് വന് തീപിടുത്തം. കൊല്ക്കത്തയിലെ ചേരി പ്രദേശത്താണ് തീപിടിത്തമുണ്ടായത്. വാര്ത്താ ഏജന്സിയായ എഎന്ഐ റിപ്പോര്ട്ട് ചെയ്തത്.
Kolkata: Several houses gutted after fire broke out in the slum area of Nivedita pally, New Town. Five fire tenders present at the spot. More details awaited.
â ANI (@ANI) November 14, 2020
Visuals from the site. pic.twitter.com/h5LGgg7etx
ചേരി പ്രദേശമായ നിവേദിത പാലിയിലാണ് തീപിടുത്തമുണ്ടായത്. നിരവധി വീടുകൾ അഗ്നിക്കിരയായതായി റിപ്പോര്ട്ടുകളുണ്ട്. അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകള് സംഭവ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള് തുടരുകയാണ്. മറ്റ് വിവരങ്ങള് പുറത്തു വന്നിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


