
News Now
സുഹൈലിന്റെ ശരീരത്തില് അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില് മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

കിഫ്ബിയെ ദുര്ബലപ്പെടുത്തുന്നത് കേരളത്തെ കാല്നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള് തകര്ക്കാന് 'മദര് ഓഫ് ഓള് ബോംബ്'? നിര്ണായക നീക്കവുമായി യുഎസ്

സിജെപിയുടെ തിരംഗ മാര്ച്ച് ഇന്ന്; എന്എസ് യുഐ പ്രതിഷേധത്തില് നേതാക്കള് കസ്റ്റഡിയില്, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

ന്യൂഡല്ഹി : കേന്ദ്രസര്ക്കാരിന്റെ കര്ഷക വിരുദ്ധ നയങ്ങളില് പ്രതിഷേധിച്ച് കര്ഷക സംഘടനകള് ചൊവ്വാഴ്ച നടത്താന് ആഹ്വാനം ചെയ്ത ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഇടതുപാര്ട്ടികള്. സിപിഎം, സിപിഐ, സിപിഐഎംഎല്, ആര്എസ്പി, ഫോര്വേഡ് ബ്ലോക്ക് എന്നീ പാര്ട്ടികളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നത്.
ഇക്കാര്യം വ്യക്തമാക്കി ഇടതുപാര്ട്ടികള് സംയുക്ത പ്രസ്താവന പുറത്തിറക്കി. കര്ഷക ദ്രോഹകരമായ നിയമവും, ഇലക്ട്രിസിറ്റ് ഭേദഗതി നിയമവും പിന്വലിക്കണമെന്ന് ഇടതു പാര്ട്ടികള് ആവശ്യപ്പെട്ടു.
കര്ഷക സമരത്തിന് പിന്തുണ നല്കാന് രാജ്യത്തെ മറ്റു പാര്ട്ടികളോട് ഇടതുപാര്ട്ടികള് അഭ്യര്ത്ഥിച്ചു. അന്നദാതാക്കളായ കര്ഷകര്ക്കെതിരെ ആര്എസ്എസും ബിജെപിയും നടത്തുന്ന ഹീന പ്രചാരണങ്ങളെ ഇടതുപാര്ട്ടികള് അപലപിച്ചു.
Solidarity & Support to the Kisan struggles against the Agri laws & Electricity Bill & the
â Sitaram Yechury (@SitaramYechury) December 5, 2020
December 8 Bharat bandh.
Condemn the malicious campaign against our annadatas.https://t.co/Ko4TX1GaX9 pic.twitter.com/pl6gcmS1hK
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കിഫ്ബിയെ ദുര്ബലപ്പെടുത്തുന്നത് കേരളത്തെ കാല്നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള് തകര്ക്കാന് 'മദര് ഓഫ് ഓള് ബോംബ്'? നിര്ണായക നീക്കവുമായി യുഎസ്
