പാഞ്ഞടുത്ത് ചെന്നായ്ക്കൂട്ടം, മാനിനെ കടിച്ചെടുത്ത് മരം ലക്ഷ്യമാക്കി പുലി; ഒടുവില്‍- വീഡിയോ
സുരേന്ദര്‍ മെഹ്റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്
അതിവേഗത്തില്‍ ഇരയെ പിടികൂടുന്ന വന്യമൃഗമാണ് പുലി. അത്തരത്തില്‍ പിടികൂടിയ മാനിനെ ചെന്നായ്ക്കൂട്ടം തട്ടിയെടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
സുരേന്ദര്‍ മെഹ്റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. പിടികൂടിയ മാനിനെ ഭക്ഷിക്കാന്‍ ഒരുങ്ങുകയാണ് പുലി. ഈസമയത്താണ് ചെന്നായ്ക്കൂട്ടം അവിടെ എത്തിയത്.
A short story of Jungle rules..
â Surender Mehra IFS (@surenmehra) September 16, 2022
The powerful hunter
The grabbers..
and the finishers..#SecretsofNature
VC:SM@susantananda3 pic.twitter.com/qQ8pOCjVGt
ചെന്നായ്ക്കൂട്ടത്തെ കണ്ടതോടെ, മാനിനെ കടിച്ചെടുത്ത് മരത്തിന്റെ മുകളില്‍ കയറി പുലി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൂട്ടത്തോടെ ചെന്നായ്ക്കള്‍ എത്തിയതോടെ, മാനിനെ ഉപേക്ഷിച്ച് പുലി മരത്തിന്റെ മുകളിലേക്ക് പിടിച്ചുകയറി രക്ഷപ്പെട്ടു. ഇതോടെ പുലിയെ ആക്രമിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് മാനിനെ ചെന്നായ്ക്കൂട്ടം ഭക്ഷിക്കുന്നതാണ് വീഡിയോയുടെ അവസാനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്


